Group Details

  • Home
  • Group Details
image
image

Cooking & Recipes

Easy Recipes

Facebook Page

Join Group

"Welcome to Easy Recipes - your daily source for authentic Kerala cuisine and smart kitchen hacks!

 

Easy Recipes എന്ന ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജ് നിങ്ങൾക്കായി ഒരുക്കുന്നത് രുചികരമായ വിഭവങ്ങളുടെയും പാചകരഹസ്യങ്ങളുടെയും ഒരു ശേഖരം തന്നെയാണ്. നിങ്ങൾക്ക് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങൾ മുതൽ കേരളത്തിന്റെ സദ്യ സ്പെഷ്യലുകൾ വരെയുള്ള വിഭവങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. 

 

നമ്മൾ കൂടുതൽ പേജിൽ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകൾ ഇവയാണ് 

 

1,വെജ് ആൻഡ് നോൺവെജ് റെസിപ്പീസ്

2,ട്രഡീഷണൽ കേരള റെസിപ്പീസ്

3,കിച്ചൻ ടിപ്സ്

4,സീസണൽ റെസിപ്പീസ്

5,പാചകരഹസ്യങ്ങളും ടിപ്‌സുകളും  

6,റെസിപ്പി വീഡിയോകൾ 

============================

Page Link :8547080808

Related Group